RSS
*സ്നേഹിക്കുന്നവരെ വിഷമിപ്പികാതിരിക്കുക...അവരോടു പിണങ്ങാതിരിക്കുക, ചിലപ്പോള്‍ അതൊരു വേര്‍പാടിന്റെ തുടക്കമായിരിക്കും ഓര്‍ക്കുക* *ആദ്യമായി ഞാന്‍ നിന്‍റെ നെറുകയില്‍ ചാലിച്ച സിന്ദൂരം നീ തന്ന സന്ദ്യതന്‍ ചുവപ്പായിരുന്നു* *അരികെ നീയില്ലെങ്കിലും, എനിക്കായ് മാത്രം നീ തന്ന സ്നേഹത്തിന്റെ ആകാശമുണ്ട്.. ഈ നീലവാനമെങ്കിലും കൂട്ടാവട്ടെ...
* * Adjust your speaker volume to here her sound * *

വെറുതെ............


മനസ്സില്‍ വിങ്ങി നിറയുന്ന
ഇനിയുംമൂറാത്ത കണ്ണുനീര്‍ തുള്ളികളെ ഞാന്‍
എവിടെയൊളിപ്പിക്കുo......?????
എന്‍റെ പ്രണയം......
മഞ്ഞിന്‍ തലപ്പുകളില്‍ നിലാവ് കൂടുവയ്കുമ്പോള്‍
മോഹചില്ലകളില്‍ മാമ്പു വിരിയുമ്പോള്‍
മൌനത്തിന്‍റെ താഴ്വാരങ്ങളില്‍
മഴവില്‍ നിറങ്ങള്‍ വന്നണയുമ്പോള്‍..
വിഷാതആര്‍ദ്രമായൊരു സംഗീതം കേള്‍കുമ്പോള്‍
ഞാന്‍ പോലുമറിയാതെ
എന്‍റെ മനസ് തരളിതമാകുന്നു…..
മഴപോലെഎന്നില്‍ നിന്നും ഇറ്റുവീഴുന്ന ഓരോതുള്ളിയും സ്നേഹം
വന്നു നിറഞ്ഞപോഴും എന്തേ നീ അറിയാതെ പോയി......

മനുഷ്യന്‍റെ ജീവന്‍ ഒരു പൂവിനു സമമല്ലേ... എപ്പോള്‍ വേണമെങ്കിലും കൊഴിഞ്ഞു പോകാം... പക്ഷെ ഒരു ഇത്തിരി നേരം ആ പൂവ് മറ്റുള്ളവര്‍ക്ക്‌ കൊടുക്കുന്ന സന്തോഷം എത്ര വലുതാണ്... അതു പോലെയാണ് നമ്മുടെ ഓരോത്തരുടെയും ജീവിതം...........


തിരിച്ചു വരില്ലന്നരിയമെങ്ങിലും നീ ഒരിക്കലും വരാനിടയില്ലാതെ വഴികളില്‍ പോലും ഞാന്‍ കാത്തിരിക്കും....
മനസ്സ് തുറന്നു സന്തോഷിച്ച ഒത്തിരി നിമിഷങ്ങള്‍....... കൊച്ചു കൊച്ചു തമാശകള്‍......ചെറിയ ചെറിയ നൊമ്പരങ്ങള്‍.......ഓര്‍മകളുടെ ഇന്നലകളിലേക്ക് അലസമായി ഊളിയിടുമ്പോള്‍ ......ആ നിമിഷങ്ങള്‍ ഒന്നുകൂടി വന്നു മറഞ്ഞകില്‍ ........എന്ന് വെറുതെ............

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

cheachi said...

Ente sreekutty ennodu mindathayittu innu oru varsham thikanyunnu...... ee cheachikku mindaan kazhiyumengilum vaakukalilla mole......

RENJITH KRISHNA said...

Entea sreejikochu thannitula sneahavum, prarthanayum, athmarthathayum ellam. . . Eppozhum ennodu samsarikunundu cheachi. . 100 janmangalil orthuveakkan ulla sneaham entea molusee eniku thanitundu. . Sreejikochu engum poyitila. . Avalku engum pokanum pattilla. .

cheachi said...

innu 2 varshamaayi..... pakshe ippozhum aval koode undu..avale snehikunnavarude koode...ellavadeyum.... ee cheachikku ippozhum shaktiyum dhyryavum tharunathu aval thanneyanu... mattarumalla...orikalum kurayilla mole ninte ormakal....ninnodulla snehavum..... ninte kuravu nikathaan mattarkkumavilla....orikyalum.... orayiram umma.....

cheachi said...

sreekutty...... 3 varsham...... 3 yugam poleyanu kadannu poyathu.... ninte ormakallllatha oru divasam polum ee cheachiyude jeevithathil illa mole.... iniyum ethra naalu....ariyilla..... pakshe nee evide ayirunnalum santhoshamayi irikanam..... oru ayiram umma.... cheahiyude sreejikuttykku.......

RENJITH KRISHNA said...

Kaathirikkunnuu njangal orumichu swapnam kanda njangalude mathram divasangalkkayi..

Post a Comment