RSS
*സ്നേഹിക്കുന്നവരെ വിഷമിപ്പികാതിരിക്കുക...അവരോടു പിണങ്ങാതിരിക്കുക, ചിലപ്പോള്‍ അതൊരു വേര്‍പാടിന്റെ തുടക്കമായിരിക്കും ഓര്‍ക്കുക* *ആദ്യമായി ഞാന്‍ നിന്‍റെ നെറുകയില്‍ ചാലിച്ച സിന്ദൂരം നീ തന്ന സന്ദ്യതന്‍ ചുവപ്പായിരുന്നു* *അരികെ നീയില്ലെങ്കിലും, എനിക്കായ് മാത്രം നീ തന്ന സ്നേഹത്തിന്റെ ആകാശമുണ്ട്.. ഈ നീലവാനമെങ്കിലും കൂട്ടാവട്ടെ...
* * Adjust your speaker volume to here her sound * *
Showing posts with label കാലങ്ങള്‍. Show all posts
Showing posts with label കാലങ്ങള്‍. Show all posts

കാലങ്ങള്‍

കുന്നിന്‍ ചെരുവിലെ പനയോലക്കൂട്ടില്‍ നിന്നെയും കാത്തു ഞാനിരുപ്പാണ്
ജന്മാന്തരങ്ങള്‍ കൂട്ടായെനിയ്ക്കു സര്‍വേശ്വരന്‍ തന്ന പൊന്മുത്താണ്.....
ആ മുത്തെന്‍ മാറില്‍നിന്നടര്‍ന്നു പോയല്ലോ തീരാത്ത വേദനയവിടെ പ്രതിഷ്ഠിച്ച്‌..
ഏകാന്ത നിമിഷങ്ങളെന്നില്‍ നിറയ്ക്കുന്നു നിന്‍ മാതുരമ്മം  സന്ധ്യകളിന്നു...
ആരുണ്യമേഘങ്ങള്‍ വാരിപ്പുതച്ചൊരു ചെമ്പട്ട് ചൂടി നീ നിന്നിരുന്നു
അനശ്വര സ്നേഹത്തിന്‍ വിത്തു മുളപ്പിച്ചു എന്‍ ഹൃദയം നിന്നാര്‍ദ്രത മോഹിച്ചു .
കാലങ്ങള്‍ താണ്ടിയെന്‍ ജീവിത ദുരിതങ്ങള്‍ മായുന്നില്ലത് വേരോടി മനസ്സില്‍ ശാപമോക്ഷം കാത്തു ഞാനലയുന്നെന്‍ ജീവിതപന്ഥാവിലേറെയായ് കൊല്ലം
ആ വഴിയിലോരോ മാഞ്ചോട്ടിലും നീയാം മോക്ഷത്തെക്കാത്തു വെറുതേ ഞാനലയുന്നു .

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS