അകലങ്ങളില്‍ നില്‍ക്കുമ്പോഴും എന്‍റെ മനസ് നിന്നോടൊപ്പം ഉണ്ട് നിന്‍റെ കണ്ണുകള്‍ എന്നെ എന്നും ഓര്‍മിപിച്ചു, നിന്‍റെ സ്നേഹത്തിന്റെ ആഴം... ആ നനുത്ത സ്നേഹത്തിന്റെ കാറ്റ് ഞാനറിയുന്നു. അകലങ്ങളില്‍ നിന്നാലും നമ്മുടെ മനം എന്നും ഒരിടത്ത് തന്നെ. അടുത്ത ജന്മത്തിലും ഈ സ്നേഹം ലഭിച്ചിരുന്നു എങ്കില്‍ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു ......നിന്‍റെ കണ്ണുകള്‍ എന്നോട് പറഞ്ഞു എനിക്ക് ഇഷ്ട്ടമാണ് നിന്നെ.. ഈ പ്രപഞ്ഞതിനെക്കാള്‍, ഭൂമിയെക്കാള്‍ ഒക്കെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു...... ഓരോ ജീവിതവും ഇങ്ങനെ സ്നേഹം തേടിയുള്ള അലച്ചില്‍ മാത്രമാണൊ? കടല്‍ കരയിലൂടെ അലസമായി നടക്കുമ്പോള്‍ എപ്പോളെങ്കിലും അരികില്‍ വന്നു അടിഞ്ഞേക്കാവുന്ന ഒരു ശംഖ് പോലെ... തിരകള്‍ക്കപ്പുറം എവിടെയോ അതുണ്ട്... മനസ്സ് തേടി അലയുന്ന സ്നേഹം...വ്യവസ്ഥകളില്ലാതെ എന്നും കൂടെ ഉണ്ടാവുന്ന ഒന്ന്... മനസ്സ് കൊണ്ടെങ്കിലും എന്നും കൂടെ ചേര്‍ത്ത് വയ്ക്കാന്‍ ഒരാള്‍... ഓരോ രാത്രിയും വിടര്‍ത്തുന്ന അസുലഭ പുഷ്പതിന്‍ ചാരുതയാണ്..! ഉറങ്ങാതെ നീറുന്ന ഹൃദയത്തിന്‍ വിങ്ങലാണ് ..! ഓരോ മിഴിയിലും മായാത്ത കാണാക്കിനവിന്‍റെ തേടലാണ്..!
നീ തന്ന ഓര്‍മ്മകള്‍ ഒരു ജീവിതം മുഴുവന്‍ എനിക്ക് കൂട്ടായിരിക്കും... എന്‍റെ രാവുകള്‍ ഇന്ന് നിന്‍റെ കണ്ണുകളിലാണ് ഒടുങ്ങുന്നത്. എന്‍റെ പകലുകള്‍ നിന്‍റെ മുടിയിഴയില്‍ ചുറ്റിത്തിരിയുന്നു... വല്ലാത്ത ഒരു ഒരു അഭിനിവേശം ...
അതിനു ഞാന്‍ പ്രണയം എന്ന് പേരിട്ടു വിളിച്ചു.. അതേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.. ഈ ലോകത്ത് എനിക്ക് സ്വന്തമായി.............
നിന്നെ കുറിച്ചോര്‍ക്കുമ്പോള്‍ ഹൃദയത്തിന്‍റെ സ്പന്തനം വേഗത കൂടുന്നു.. ഒരു വാക്കുപോലും മിണ്ടാനാകാതെ ഉഴറീയിട്ടുണ്ട് നിന്‍റെകൂടെ ഒരുപാട് ... വാക്കുകളെല്ലാം എന്‍റെ ഹൃദയം കവര്‍ന് എടുകുമ്പോഴും മന്ദഹാസം മാത്രം ഓര്‍മയില്‍ എങ്ങും.....
എന്‍റെ ലോകം നീ മാത്രമാണ്.. നിന്‍റെ ഹ്രുദയതാളങ്ങള്‍ക്ക് ചെവിയോര്‍ത്ത് ഞാന്‍ ഉറങ്ങാതെ ഇന്നും ഇരിക്കുന്നു. നിന്‍റെ കൈ പിടിച്ച് ഞാന്‍ വരും.... ഈ ജന്മത്തിലേക്കല്ലാ... ഇനി വരും ജന്മങ്ങളിലെല്ലാം. നിന്‍റെ മാത്രമായ്.. നമ്മള്‍ കണ്ട സ്വപ്‌നങ്ങള്‍ എല്ലാം യാഥാര്‍തിയം ആക്കുവാന്‍ വേണ്ടി ഞാന്‍ വരും...