“നിന്നെ സ്നേഹിക്കാന്‍ വേണ്ടി മാത്രം ഞാന്‍ തുടങ്ങിയ എന്റെ ദിനങ്ങള്‍, നിന്നെ ഹൃദയത്തോട് ചേര്‍ത്തുവെച്ച് ഉറങ്ങാതെ വെളുപ്പിച്ച രാത്രികള്‍, നിന്നെക്കുറിച്ചെഴുതിയ വരികള്‍, വരച്ചുവെച്ച സ്വപ്നങ്ങള്‍, ഒന്നും ഞാന്‍ എന്റെ ഓര്‍മ്മകളില്‍ നിന്ന് മായ്ച്ചിട്ടില്ല മയിക്കുകയുമില്ല, നമ്മള് പരസ്പരം സ്നേഹിച്ചു, പിണങ്ങി, വഴകിട്ടു, ആ പിണക്കങ്ങള്‍ക്ക് അല്പസമയത്തെ അയിസെഉണ്ടായിരുനൊല്ലൂ.. പിണക്കങ്ങള്‍ സ്നേഹത്തിനു ആഴം കൂട്ടുമെന്ന് ആരെങ്കിലും പറഞ്ഞിടുണ്ടോ ആ അറിയില്ല ! ഓര്‍ത്തുവെക്കാന്‍ കുറെ നല്ല നിമിഷങ്ങളും പേറി ജീവിതമെന്ന വര്‍ണ്ണ കാഴ്ചകളിലൂടെ ഇനിയും ഏറെ ദൂരം ഞാന്‍ ഒറ്റയ്ക്ക് നടക്കണം.. ഇനിയും എനിക്ക് പറഞ്ഞു തീര്‍ക്കാന്‍ കഥകളേറെ... എങ്കിലും എനിക്ക് നീ സമര്‍പിച്ച സന്തോഷത്തിന്റെ ദിനങ്ങള്‍ കഴിഞ്ഞു പൊയ്..... നീറുന്ന മനസ്സിന്റെ നൊമ്പരങ്ങള്‍ എല്ലാം വിശാലമായ ആകാശത്തിന്റെ അനന്തതയില്‍ ഒളിപ്പിച്ചു വെച്ചു കൊണ്ട് മറക്കാനാവാത്ത ഓര്‍മകളുമായി.... നിനക്കായി ഞാന്‍ കുറിക്കുന്നു..
" ദൂരത്തായാലും അരികിലായാലും നീ ഇന്നും
എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്ക്കുന്നു....
ഞാന്‍ നിനക്ക് മാത്രമുള്ളതാണ്....
എന്നും നിന്റെ സ്നേഹം എനിക്ക് വളരെ വിലപെട്ടതാണ്... "
എന്റെ സ്നേഹം, അത് ഒരു സ്വപ്നമാണെന്ന് എനിക്ക് ഇടക്കിടെ തോന്നാറുണ്ട്.. സ്വപ്നങ്ങളില്‍ പൂക്കളുടെ സുഗന്ധം ഞാനനുഭവിച്ചത് നിന്നെ കണ്ടതിനു ശേഷമായിരുന്നു. ഒരു കൈയില്‍ നിലാവിനേയും മറുകൈയ്യില്‍ നിന്റെ വിരല്ത്തുമ്പും പിടിച്ചു ആകാശചെരുവിലൂടെ പറന്നു പോകുന്ന ഒരു സ്വപ്നം എന്നും എന്റെയുള്ളിലുണ്ട് പുരാതനകാലത്തിലെ ഏതോ ഒരു വഴിപടം നോക്കി യാത്രചെയ്യുകയാണിപ്പോള് ഞാന്‍. എനിക്ക് പോകേണ്ടതും എത്തേണ്ടതുമായ ആ ലക്ഷ്യത്തിലേക്ക്, ഇനി എത്ര നാള്? അറിയില്ല. പക്ഷെ ഒന്നറിയാം, നിന്റെ കണ്ണുകളിലൂടെ ഞാനവിടെ എത്തും. അതൊരു വിശ്വാസമാണ്, ശക്തിയാണ്, അത് മാത്രമാണ് ശാശ്വതമായ സത്യവും. നിന്റെ മനസ്സിന്റെ ഹരിത സാന്ദ്രതയില്‍ നിന്ന് എനിക്കൊരു പൂമരം തരിക എന്റെ കരിയുന്ന സ്വപ്നങ്ങള്‍ക്ക് പ്രത്യാശയുടെ ഹരിതം പകര്‍ന്ന് നിന്റെ ഒര്‍മ്മകള്‍ക്ക് ചാമരം വീശുവാന്‍...! ഞാന്‍ കാത്തിരിക്കുന്നു. നിലാവിന്റെ വെളിച്ചം നമ്മോട് ഒപ്പമുണ്ടാവും. ഇല്ലേ...? അറിയാം എനിക്ക്.. കാലം മാറുമെന്നും, മഴയും മഞ്ഞും എത്തുമെന്നും. വര്‍ഷങ്ങള്‍ ദിവസങ്ങള്‍ പോലെ കടന്നു പോയി, നീയും പോയി എന്നെ തനിച്ചാക്കി. ഞാന്‍ ദൈവത്തെ ശപിച്ചിരുന്നു, വച്ച് നീട്ടിയ പൂക്കാലം തിരിച്ചു എടുത്തതിനു.. അവസാനം എനിക്കും അന്ഗീകരിക്കേണ്ടി വന്നു വിധി എന്ന രണ്ടാക്ഷരത്തെ........ ഒരു പക്ഷെ, അതായിരിക്കാം എന്റെ വിധി...... ഒരു വിധിക്കുമുന്പിലും ഞാന്‍ നിന്നെ തനിചാക്കില്ല. ആര്‍കും കൊടുകില്ല എനിക്ക് വേണം നിന്നെ... ഈ ജന്മവും ഇനിയുള്ള ജന്മങ്ങളിലും... എന്റെ സ്വന്തമയി .. എന്റെ മാത്രമായി.... നീ എന്നും എന്റെ മനസ്സില്‍ നിറഞ്ഞു നില്കുന്നു... ഈ ഭൂമിയില്‍ എത്ര മണല്ത്തരികളുണ്ടോ, അത്രയും നിമിഷങ്ങള്‍ നീയുമായി ചിലവഴിച്ചാലും എനിക്ക് മതിയാവില്ല.... അത്രയ്ക്കിഷ്ടമാണ് എനിക്ക് നിന്നെ... ഒരായിരം വര്‍ഷം നിന്റെ കൂടെ ഞാന്‍ ഉണ്ടാവും, നിന്റെ തുണയായി...'