ഇനിയും ഞാന്‍ കാത്തിരിക്കാം....
നിന്‍റെ സ്നേഹത്തിന്‍ തണലിനായി
നിന്‍റെ കരലാളനയില്‍ ലയിക്കുവാന്‍
എന്‍ മനം കൊതിക്കുന്നത് നീ അറിയുന്നുവോ .........
നിന്‍ വിരല്‍ തുമ്പില്‍ തോട്ടിടാന്‍
നിന്‍ നെഞ്ചില്‍ പടര്‍ന്നില്ലാതെ ആകുവാന്‍
ഒരു വട്ടമെങ്കിലും കണ്ടു കൊതിതീരുവാന്‍
ഞാന്‍ എത്ര കൊതിക്കുന്നു നീ അറിയുന്നോവോ ..............
രാവെന്നുമില്ല പകലെന്നുമില്ല എന്നിലെപ്പോളും
നിറയുന്നു നീ , കണ്ണ് തുറന്നാലും കണ്ണടച്ചാലും
എന്‍ മനതാരില്‍ നിന്‍ രൂപം മാത്രം,
എന്‍ ജീവിതാഭിലാഷം നീ അറിയുന്നുവോ .........
ഒരിക്കലും കാണില്ല എന്നത് സത്യം എങ്കിലും
കാണുവാന്‍ ആശിച്ചു പോകുന്നു ഞാന്‍
അകലെ ആണെന്കിലും എന്‍ ഹൃദയം തുടിക്കുന്നു
നിനക്കായി മാത്രം എന്ന് അറിയുന്നുവോ .........
ഒരിക്കല്‍ നീ വരുന്നതും കാത്തു കാത്തു ഞാന്‍
വഴിക്കണ്ണുമായി ഇരിക്കുന്നിവിടെ
ഇനിയും വരാന്‍ എന്തിനു മടിക്കുന്നു എന്‍
മനമുരുകുന്നു നിനക്കായി അറിയുന്നുവോ ...........