എന്നെ നീ കണ്ടായിരുന്നോ? ഞാന്‍ വന്നു നിന്റെയടുത്തു. നീ ഇല്ലാതെ ഞാന്‍ എന്തിനു അവിടെയ്ക്ക് വരണം എന്ന് ഒരുപാടു വിചാരിച്ചതാണ്. വേണ്ട വേണ്ട എന്ന് തീരുമാനിക്കുമ്പോഴും മനസ്സില്‍ പോകണം എന്നൊരു വിചാരം ഉണ്ടാക്കിയത് നീ ആണെന്നു ഞാന്‍ അറിയുന്നു. വീടിന്റെ വാതില്ക്കല് എതിയപോഴും തിരിച്ചുവരാമെന്ന ചിന്ദയായിരുന്നു. നീയാണ് എന്നെ അവിടേക്ക് എത്തിച്ചത്.. അല്ലെ? ആണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ആണ്.. അത് നീയാണ്.. എന്തിനു നീ എന്നില്‍ നിന്നും ദൂരേക്ക് അകന്നു പോയി , എന്റെ മനസ്, സ്നേഹം എല്ലാം സ്വന്തമാക്കിയില്ലേ. എന്നിട്ടും നീ എന്തിനെന്നെ കൈ വിട്ടു കളഞ്ഞു നിര്‍ദാക്ഷിണ്യം , ഞാന്‍ എന്ത് ചെയ്യും തനിയെ ഇവിടെ, തണലേകാന്‍ അരുമില്ലെനിക്ക്, ഒരിക്കലും തനിച്ചാക്കില്ലെന്നു വാക്ക് തന്നതല്ലേ.... ഇന്നു ഞാന്‍ നിന്റെ മുറിയില്‍ കയറി, അല്ല നമ്മുടെ മുറിയില്‍ കയറി... നമ്മള് ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയ നമ്മുടെ മാത്രം മുറി... എന്നും എന്റെ കൂടെ കാണുമെന്നു പറഞ്ഞതലേ?
എപ്പോളും കാണാന്‍ കൊതിക്കുന്നു നിന്നെ.. ഇന്നു കിങ്ങിനിയുടെ പിറനാള് ആണെന്ന് അറിയാമായിരുന്നോ ഇന്നു സജിതിതെട്ടന് ചോദിച്ചപ്പോള്‍ എനിക്ക് വിശ്വാസമായി.. നീയാണ് എന്നെ വീട്ടിലേക്കു കൂടികൊണ്ട് പോയത്. നീ തന്നയാണ്... എനിക്കറിയാം... അത് നീയാണ്. ഒരു തിരയില്‍ തെളിയുന്ന തീരത്തിലല്ല നമ്മള് നമ്മുടെ സ്നേഹം എഴുതിയത്, നമ്മുടെ സ്നേഹം മണല്‍ത്തരികളാണ്, എത്ര കവര്‍ന്നെടുത്താലും തീരാത്ത മണല്‍ത്തരികള്‍.. ഇന്നും ഞാന്‍ കാത്തിരിക്കുന്നു നീ എന്റെ മാത്രമാകുന്ന നിമിഷത്തിനായി....... ഒരുപാടു നാളുകള്ക് മിന്പു നാം ഒന്നായി.. പക്ഷെ ഇപ്പം നമ്മള് അകന്നു.. ഇല്ല എങ്ങും അകനിട്ടില്ല.. നീ എന്റെ കൂടെ തന്നെ ഉണ്ട്.. ഇല്ലെ.. ഉണ്ട്. എനികറിയാം നീ ഉണ്ടന്ന്. എന്റെ വിഷമത്തിന്റെ നൂറിരട്ടി നീ വിഷമിക്കുനത് ഞാന്‍ അറിയുന്നു ശ്രീ... ഞാന്‍ നിനക്ക് തന്ന വാക്ക് തെറ്റികില്ല ഒരികലും... ഞാന്‍ നിനക്ക് മാത്രം ഉള്ളതാണ്.... എന്നും.. എപ്പോഴും ഞാന്‍ നിന്റെതു മാത്രം ആയിരിക്കും... ഒരുപാട് സ്നേഹിച്ചു പോയി നിന്നെ ഞാന്‍....
നീ ഒരുപാടു ആഗ്രഹിച്ചത് പോലെ ഞാന്‍ ഇന്നു ശ്രീജ ചേച്ചിയോട് നേരിട്ടു സംസാരിച്ചു, സജിതെട്ടനോടും സംസാരിച്ചു. നീ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നിലെ അന്നേരം,, ഉണ്ടായിരുന്നു.. നിനക്ക് സന്തോഷമായില്ലേ ശ്രീ...

0 comments:
Post a Comment